ml_tn/rom/13/10.md

4 lines
517 B
Markdown

# Love does not harm one's neighbor
ഈ വാചകം, സ്നേഹത്തെ മനുഷ്യരോട് ദയയുള്ള ഒരു വെക്തിയായി സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “അയല്‍ക്കാരെ സ്നേഹിക്കുന്നവര്‍ അവര്‍ക്ക് ദോഷം വരുത്തുകയില്ല” (കാണുക: [[rc://*/ta/man/translate/figs-personification]])