ml_tn/rom/12/21.md

1.1 KiB

Do not be overcome by evil, but overcome evil with good

“തിന്മ” ഒരു വ്യക്തി എന്ന നിലയിലാണ് പൌലോസ് വിശേഷിപ്പിക്കുന്നത്. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “തിന്മയായതിനോട് തോല്‍ക്കാതെ നന്മ ചെയ്തുകൊണ്ട് തിന്മ ചെയ്യുന്നവരെ പരാജയപ്പെടുത്തുക. (കാണുക: [[rc:///ta/man/translate/figs-personification]] ഉം [[rc:///ta/man/translate/figs-activepassive]])

Do not be overcome by evil, but overcome evil

ഈ ക്രിയാ രൂപങ്ങള്‍ ഒരു വ്യക്തിയാണ് അഭിസംബോധന ചെയ്യുന്നത്. ഇത് ഏകവചനത്തിലാണ്. (കാണുക: rc://*/ta/man/translate/figs-you)