ml_tn/rom/12/04.md

1.5 KiB

For

ചില ക്രൈസ്തവര്‍ മറ്റുള്ളവരേക്കാള്‍ മികച്ചവരാണെന്ന് കരുതരുത് എന്നതിന്‍റെ കാരണം താന്‍ ഇപ്പോള്‍ വിശദീകരിക്കുമെന്ന് സൂചിപ്പിക്കുവാന്‍ വേണ്ടി പൌലോസ് ഈ പദം ഉപയോഗിക്കുന്നത്.

we have many members in one body

വിശ്വാസികളെ അവര്‍ ശരീരത്തിന്‍റെ വിവധ അവയവങ്ങള്‍ എന്ന നിലയിലാണ് പൌലോസ് വിശേഷിപ്പിക്കുന്നത്. വിശ്വാസികള്‍ വിവിധ നിലകളില്‍ ക്രിസ്തുവിനെ സേവിക്കുന്നു എങ്കിലും ഓരോ വ്യക്തിയും ക്രിസ്തുവിനുള്ളവരാകുന്നു എന്നും, പ്രാധാന്യമുള്ള ശുശ്രൂഷയാണ് ഓരോരുത്തരും ചെയ്യുന്നതെന്നും കാണിക്കുന്നതിന് വേണ്ടിയാണ് പൌലോസ് ഇപ്രകാരം ചിത്രീകരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

members

അവ കണ്ണ്, ഉദരം, കൈകള്‍ ആദിയായവ.