ml_tn/rom/10/21.md

721 B

All the day long

ഈ പ്രയോഗം ദൈവത്തിന്‍റെ തുടർച്ചയായ ഉദ്യമത്തിന് ഊന്നൽ കൊടുക്കുന്നതിനു വേണ്ടിയാണ്.  “തുടർച്ചയായി”

I reached out my hands to a disobedient and stubborn people

ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുകയും സഹായിക്കുന്നതിനും ശ്രമിച്ചു എന്നാൽ നിങ്ങൾ എന്‍റെ സഹായം നിരസിക്കുകയും അനുസരണക്കേടില്‍ തുടരുകയും ചെയ്തു.