ml_tn/rom/10/11.md

1.5 KiB

For scripture says

സചേതനവും ചലനാത്മകവും ആയ രീതിയിലാണ് ഒന്നായാണ് തിരുവചനത്തെ പൗലോസ് വിശേഷിപ്പിക്കുന്നത്.  പൌലോസ് ഇവിടെ ഉപയോഗിക്കുന്ന തിരുവെഴുത്ത് ആരാണ് എഴുതിയതെന്ന് നിങ്ങൾക്ക് വ്യക്തമാക്കാം. ഇതര വിവർത്തനം:  തിരുവെഴുത്തുകളിൽ എഴുതിയിട്ടുള്ളത് പോലെ” "" (കാണുക: [[rc:///ta/man/translate/figs-personification]] ഉം [[rc:///ta/man/translate/figs-explicit]])

Everyone who believes on him will not be put to shame

വിശ്വസിക്കാത്ത  ഏവരും ലജ്ജിക്ക പെടും”  ഇവിടെ ഉപയോഗിച്ചിട്ടുള്ള നിഷേധാത്മകമായ  പ്രസ്താവന കൂടുതൽ ഊന്നൽ നൽകുന്നതിനു വേണ്ടിയാണ്. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം: “ തന്നിൽ വിശ്വസിക്കുന്ന ഏവരെയും ദൈവം ആദരിക്കും. (കാണുക: rc://*/ta/man/translate/figs-activepassive)