ml_tn/rom/08/36.md

2.5 KiB

For your benefit

“നിന്‍റെ” എന്ന പദം ഏകവചനവും ദൈവത്തെ സൂചിപ്പിക്കുന്നതും ആകുന്നു. ഇതര വിവര്‍ത്തനം : “നിനക്ക് വേണ്ടി” (കാണുക: rc://*/ta/man/translate/figs-you)

we are killed all day long

“ഞങ്ങള്‍” എന്നത് ഈ വേദഭാഗം എഴുതിയ വ്യക്തിയാണ്‌, വായനക്കാര്‍ അല്ല. “ഇടവിടാതെ” എന്നത് അവരായിരുന്ന അപകടത്തിന്‍റെ തീവ്രതയെ കാണിക്കുവാന്‍ ഉപയോഗിച്ച അതിശയോക്തിയാണിത്. പൌലോസ് ഈ വേദ ഭാഗത്തിലൂടെ ദൈവവുമായി ബന്ധമുള്ളവര്‍ ദുരിത സമയങ്ങള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളെ തുടച്ചയായി കൊല്ലുവാന്‍ നോക്കുന്നു” (കാണുക: [[rc:///ta/man/translate/figs-inclusive]] ഉം [[rc:///ta/man/translate/figs-hyperbole]] ഉം rc://*/ta/man/translate/figs-activepassive)

We were considered as sheep for the slaughter

ഇവിടെ പൌലോസ് ദൈവത്തോട് കൂറുള്ളത് നിമിത്തം കൊല്ലപ്പെടുന്നവരെ നാല്‍ക്കാലികളോട് ഉപമിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : ആടുകളെപ്പോലെ കൊല്ലുന്നതിനപ്പുറമായി അവര്‍ ഞങ്ങളുടെ ജീവനില്‍ യാതൊരു വിലയും കാണുന്നില്ല” (കാണുക: [[rc:///ta/man/translate/figs-simile]] ഉം [[rc:///ta/man/translate/figs-activepassive]])