ml_tn/rom/08/34.md

1.2 KiB

Who is the one who condemns?

പൌലോസ് ഊന്നല്‍ നല്‍കുന്നതിനു ഒരു ചോദ്യം ഇവിടെ ഉദ്ധരിക്കുന്നു. എന്നാല്‍ അതിനുത്തരം താന്‍ പ്രതീക്ഷിക്കുന്നില്ല. ഇതര വിവര്‍ത്തനം : ആരും നമ്മെ കുറ്റം വധിക്കുകയില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)

who is at the right hand of God

“ദൈവത്തിന്‍റെ വലത്ത് ഭാഗത്ത്” എന്നത് ദൈവത്തില്‍ നിന്നും വലിയ ബഹുമാനവും അധികാരവും ലഭിക്കുന്നു എന്നതിന്‍റെ പ്രതീകാത്മകമായ ഒരു പ്രവൃത്തിയാണിത്. ഇതര വിവര്‍ത്തനം : ദൈവസന്നിധിയില്‍ മഹാത്വകരമായ പദവിയിലിരിക്കുന്നവന്‍” (കാണുക: rc://*/ta/man/translate/translate-symaction)