ml_tn/rom/08/28.md

770 B

Connecting Statement:

ദൈവസ്നേഹത്തില്‍ നിന്നും അവരെ വേര്‍പെടുത്തുവാന്‍ ആര്‍ക്കും കഴിയുകയില്ല എന്ന് പൌലോസ് വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.

for those who are called

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവത്താല്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തന്നെ” (കാണുക: rc://*/ta/man/translate/figs-activepassive)