ml_tn/rom/08/23.md

978 B

waiting for our adoption, the redemption of our body

“നമ്മുടെ ദത്തെടുപ്പ്” എന്നത് ദത്തെടുക്കപ്പെട്ട കുട്ടിയെപ്പോലെ ദൈവകുടുംബത്തില്‍ നാം പൂര്‍ണ്ണ അംഗങ്ങള്‍ ആകുക എന്നാണ് അര്‍ത്ഥം.”വീണ്ടെടുപ്പ്‌” എന്നത് ദൈവം നമ്മെ രക്ഷിക്കുന്ന സന്ദര്‍ഭം. ഇതര വിവര്‍ത്തനം : നാം സമ്പൂര്‍ണ്ണമായി ദൈവകുടുംബത്തിന്‍റെ അംഗമായി അവന്‍ നമ്മുടെ ശരീരങ്ങളെ ദ്രവത്വത്തില്‍ നിന്നും വീണ്ടെടുക്കും” (കാണുക: rc://*/ta/man/translate/figs-explicit)