ml_tn/rom/07/23.md

16 lines
934 B
Markdown

# But I see a different principle in my body parts. It fights against that new principle in my mind. It takes me captive
ആത്മാവ് കാണിച്ചു തരുന്ന പുതു വഴിയില്‍ ജീവിക്കുന്നതിനേക്കാള്‍, എന്‍റെ പഴയ പ്രകൃതം ആവശ്യപ്പെടുന്നത് ചെയ്യുവാന്‍ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ.
# new principle
ഇതാണ് പുതിയ ആത്മീയ ചൈതന്യമുള്ള പ്രകൃതം.
# a different principle in my body parts
ഇതാകുന്നു മനുഷ്യര്‍ക്ക് ജന്മസിദ്ധമായുള്ള പഴയ സ്വഭാവം.
# the principle of sin that is in my body parts
എന്‍റെ പാപ സ്വഭാവം.