ml_tn/rom/07/04.md

20 lines
2.4 KiB
Markdown

# Therefore, my brothers
ഇത് [റോമര്‍ 7:1](../07/01.md)മായി ബന്ധപ്പെട്ടിരിക്കുന്നു.
# brothers
ഇവിടെ സഹവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും എന്നാണര്‍ത്ഥം.
# you were also made dead to the law through the body of Christ
നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നിങ്ങള്‍ ക്രിസ്തുവിനോട്കൂടെ ക്രൂശിക്കപ്പെട്ടപ്പോള്‍ ന്യായപ്രമാണ സംബന്ധമായും നിങ്ങള്‍ മരിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-activepassive]])
# to him who was raised from the dead
ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു “ജീവനിലേക്കു മടങ്ങി വന്നു എന്നതിന്‍റെ മറ്റൊരു ഭാഷശൈലിയാകുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ഉയര്‍ത്തെഴുന്നെല്പിനു കാരണമായവനോട്” അല്ലെങ്കില്‍ ദൈവം മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചവനോട്” (കാണുക: [[rc://*/ta/man/translate/figs-idiom]])
# we might produce fruit for God
“ഫലം” എന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്ന പ്രവൃത്തികളെ സൂചിപ്പിക്കുന്ന ആലങ്കാരിക പദമാണ്. ഇതര വിവര്‍ത്തനം ഇതര വിവര്‍ത്തനം : “ദൈവത്തെ പ്രസാദിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യുവാന്‍ നാം പ്രാപ്തരായിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-metaphor]])