ml_tn/rom/07/02.md

1.5 KiB

Connecting Statement:

“ഒരുവന്‍ ജീവിച്ചിരിക്കുന്ന കാലത്തൊക്കെയും പ്രമാണം അവനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു” എന്ന വാക്കുകളില്‍ പൌലോസ് ഉദ്ദേശിക്കുന്ന വസ്തുതകളുടെ ഒരു വിവരണം കൊണ്ട് ഈ വാക്യം ആരംഭിക്കുന്നു. "" (റോമര്‍ 7:1).

the married woman is bound by law to the husband

“പ്രമാണത്താല്‍ ഭര്‍ത്താവിനോടു ബന്ധിക്കപ്പെട്ടിരിക്കുന്നു” ഇത് വിവാഹം എന്ന പ്രാമാണ പ്രകാരം ഒരു സ്ത്രീ ഭര്‍ത്താവിനോട് ചേര്‍ക്കപ്പെടുന്നതിന്‍റെ ഒരു ആലങ്കാരിക പ്രയോഗമാണിത്. ഇതര വിവര്‍ത്തനം : “ന്യായപ്രമാണ പ്രകാരം വിവാഹിതയായവള്‍ ഭര്‍ത്താവിനോട് ചേരുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

the married woman

ഇത് വിവാഹിതയായ ഏതൊരു യുവതിയെയും സൂചിപ്പിക്കുന്നു.