ml_tn/rom/06/09.md

1.8 KiB

We know that since Christ has been raised from the dead

ഇവിടെ ഉയർത്തെഴുന്നേൽക്കുക എന്ന പറഞ്ഞിരിക്കുന്നത് മരിച്ച ഒരുവനെ ജീവനിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ്.  ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ക്രിസ്തു മരണത്തില്‍ ദൈവം അവനെ ജീവനിലേക്ക് അ മടക്കിക്കൊണ്ടുവന്നു എന്ന് നമുക്കറിയാം. (കാണുക: [[rc:///ta/man/translate/figs-activepassive]] ഉം [[rc:///ta/man/translate/figs-idiom]])

from the dead

മരിച്ചവർക്ക് ഇടയിൽനിന്ന്  എന്ന പ്രയോഗം മരിച്ചു പാതാളത്തിലെത്തിയവരെ ഉദ്ദേശിച്ചാണ്.  അവരില്‍ നിന്നും ഉയർത്തെഴുന്നേറ്റ് ജീവനിലേക്ക് തിരികെ വരുക എന്നര്‍ത്ഥം.

death no longer has authority over him

ഇവിടെ “മരണം” ജനത്തിന്മേൽ അധികാരമുള്ള ഒരു അധികാരിയെപ്പോലെയോ രാജാവിനെപ്പോലെയോ മരണത്തെ വിശദീകരിക്കുന്നു.  ഇതര വിവര്‍ത്തനം : “ അവന് പിന്നെ മരണമില്ല” (കാണുക: rc://*/ta/man/translate/figs-personification)