ml_tn/rom/05/20.md

1.1 KiB

the law came in

ഇവിടെ പൗലോസ്  ന്യായപ്രമാണത്തെ അതെ ഒരു വ്യക്തിയോട്   എന്ന പോലെ ഉപമിക്കുന്നു. സമാന പരിഭാഷ: “ ദൈവം ദൈവം തന്‍റെ പ്രമാണത്തെ മോശയ്ക്കു നൽകി” (കാണുക: rc://*/ta/man/translate/figs-personification)

sin abounded

പാപം വർദ്ധിച്ചു

grace abounded even more

ഇവിടെ കൃപ എന്നത് കൊണ്ട് യോഗ്യതയില്ലാത്ത ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.  ഇതര വിവര്‍ത്തനം : “ അവർ യോഗ്യത ഇല്ലാതിരുന്നപ്പോഴും  ദൈവം അവരോട് ദയ കാണിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)