ml_tn/rom/05/05.md

2.4 KiB

our ... us

ഈ വാക്കുകള്‍ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണ്, അത് ഉള്‍പ്പെടുത്തിയിരിക്കണം. (കാണുക:rc://*/ta/man/translate/figs-inclusive)

that hope does not disappoint

പൗലോസ് ഇവിടെ  “ധൈര്യം” എന്ന പ്രസ്താവിക്കുമ്പോൾ അത് ഒരിക്കൽ സചേതനമായിരുന്നു എന്ന പോലെ അതിന്മേല്‍ ചൈതന്യ ആരോപണമാണ് നടത്തുന്നത്.  ഇതര വിവര്‍ത്തനം : “നാം കാത്തിരിക്കുന്ന കാര്യങ്ങൾ പ്രാപിക്കും എന്നുള്ള ധൈര്യം നമുക്കുണ്ട്” (കാണുക: rc://*/ta/man/translate/figs-personification)

because the love of God has been poured into our hearts

” ഹൃദയം” എന്നത് ഒരു മനുഷ്യൻ ചിന്തകളെ, വികാരങ്ങളെ അല്ലെങ്കിൽ    അകത്തെ മനുഷ്യനെ പ്രതിനിധാനം ചെയ്യുന്നു, “ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിൽ ഇതിൽ പകരപ്പെട്ടിരിക്കുന്നു” എന്ന പ്രയോഗം ദൈവം തന്‍റെ സ്നേഹത്തെ ജനത്തിന്മേൽ പ്രദർശിപ്പിക്കുന്നു എന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണ്.  ഇത് സജീവ രൂപത്തിൽ പ്രസ്താവിക്കാം. ഇതര വിവർത്തനം . : “അവൻ നമ്മെ വളരെയധികം സ്നേഹിച്ചതു കൊണ്ട്” അല്ലെങ്കിൽ “ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നമുക്ക് വെളിപ്പെടുത്തി തന്നത് കൊണ്ട് “(കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-metaphor]] ഉംrc://*/ta/man/translate/figs-activepassive)