ml_tn/rom/03/26.md

720 B

This all happened for the demonstration of his righteousness at this present time

അവന്‍ ഇത് ചെയ്തത് ദൈവം എപ്രകാരം മനുഷ്യനെ തന്നോട് നിരപ്പിക്കുന്നു എന്ന് കാണിക്കുന്നതിനാണ്.

so that he could be just, and justify the one who has faith in Jesus

ഇതിനാല്‍ അവന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്ന ഏവരെയും നീതിമാനാക്കുന്നവനും ആകുന്നു എന്ന് വെളിപ്പെടുത്തുന്നു.