ml_tn/rom/03/11.md

1018 B

There is no one who understands

ശരിയെന്ത് എന്നതിനെപ്പറ്റി അറിയുന്ന ഒരുവന്‍ പോലുമില്ല. ഇതര വിവര്‍ത്തനം : “എന്താണ് ശരിയെന്നത് ആര്‍ക്കും അറിയില്ല” (കാണുക: rc://*/ta/man/translate/figs-explicit)

There is no one who seeks after God

“ദൈവത്തെ അന്വേഷിക്കുക” എന്ന പ്രയോഗം ദൈവവുമായി ഒരു ബന്ധത്തില്‍ എത്തുക എന്നര്‍ത്ഥം. ഇതര വിവര്‍ത്തനം :: “ദൈവവുമായി ആത്മാര്‍ത്ഥമായി ശരിയായ ഒരു ബന്ധത്തിലേക്കെത്തുവാന്‍ ആരും ശ്രമിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-explicit)