ml_tn/rom/03/04.md

3.1 KiB

May it never be

ഈ പ്രയോഗം അത് സംഭവിക്കുന്നു എന്നുള്ളതിനെ നിരാകരിക്കുന്നു. നിങ്ങൾക്ക് ഇവിടെ ഉപയോഗിക്കാൻ കഴിയുന്ന ഒരു പദപ്രയോഗം നിങ്ങളുടെ ഭാഷയിൽ ഉണ്ടായിരിക്കാം.സാധ്യമല്ല!” അല്ലെങ്കില്‍ “സുനിശ്ചിതമായും അല്ല!”

Instead, let be found

നാം അത് ഇപ്രകാരം പറയണം

let God be found to be true

ദൈവം എല്ലായ്പ്പോഴും സത്യവാനും തന്‍റെ വാഗ്ദത്തങ്ങളെ സൂക്ഷിക്കുന്നവനും ആകുന്നു. ഇതര വിവര്‍ത്തനം : “ദൈവം എല്ലായ്പ്പോഴും താന്‍ വാഗ്ദാനം ചെയ്തത് നിവര്‍ത്തിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

even though every man is a liar

“സകലരും” “ഭോഷ്ക്” എന്നീ പദങ്ങള്‍ ദൈവം മാത്രം തന്‍റെ വാഗ്ദത്തങ്ങളെ പാലിക്കുന്നവന്‍ എന്നതിനു ഊന്നല്‍ നല്‍കുവാന്‍ ഉപയോഗിച്ചിരിക്കുന്ന അതിശയോക്തി പദങ്ങള്‍ ആണ്. ഇതര വിവര്‍ത്തനം : “സകലമനുഷ്യരും ഭോഷ്ക് പറയുന്നവരാണെങ്കില്‍ പോലും” (കാണുക: rc://*/ta/man/translate/figs-hyperbole)

As it has been written

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ഞാന്‍ പറയുന്നതിനു തിരുവെഴുത്ത് സാക്ഷ്യം നല്‍കുന്നു” (See: rc://*/ta/man/translate/figs-activepassive)

That you might be shown to be righteous in your words, and that you might prevail when you come into judgment

ഈ രണ്ടു പ്രയോഗങ്ങള്‍ക്കും സമാന അര്‍ത്ഥങ്ങളാണുള്ളത്‌. ഇതര വിവർത്തനം : “തങ്ങള്‍ പറയുന്നത് സത്യമാണ് എന്നുള്ളത് എല്ലാവരും ഉറപ്പിച്ചുകൊള്ളണം അങ്ങിനെയെങ്കില്‍ നിനക്കെതിരെ ആരോപണങ്ങള്‍ ഉയിക്കുന്നവരില്‍ നിന്നും എല്ലായ്പ്പോഴും ജയം പ്രാപിക്കും” (കാണുക: [[rc:///ta/man/translate/figs-parallelism]] ഉം [[rc:///ta/man/translate/figs-activepassive]])