ml_tn/rom/02/19.md

843 B

you yourself are a guide to the blind, a light to those who are in darkness

“കുരുടന്‍” എന്നത് അന്ധകാരത്തില്‍ നടക്കുന്നവനെക്കുറിച്ചാണ് ഇതര വിവര്‍ത്തനം : “ന്യായ പ്രമാണത്തില്‍ നിന്നും പഠിപ്പിക്കുന്നത് കൊണ്ട് നിങ്ങള്‍ സ്വയം അന്ധര്‍ക്കു വഴികാട്ടിയാകുന്നു. ഇരുട്ടില്‍ അലയുന്നവര്‍ക്ക് നിങ്ങള്‍ ഒരു വെളിച്ചം പോലെയാണ്” (കാണുക: [[rc:///ta/man/translate/figs-parallelism]] and [[rc:///ta/man/translate/figs-metaphor]])