ml_tn/rom/02/14.md

1.0 KiB

Gentiles, who do not have the law ... are a law to themselves

“നിയമമുള്ളവര്‍” എന്ന പ്രയോഗം സ്വാഭാവികമായി നിയമം പ്രമാണിക്കുന്നവരെ സൂചിപ്പിക്കുന്ന ശൈലിയാണ്. ഇതര വിവര്‍ത്തനം: “മുന്നമേ ന്യായപ്രമാണം ഉള്ളിലുള്ളവര്‍” (കാണുക: rc://*/ta/man/translate/figs-idiom)

they do not have the law

ഇവിടെ “പ്രമാണം” എന്ന് പറഞ്ഞിരിക്കുന്നത് മോശെയുടെ ന്യായ പ്രമാണത്തെയാകുന്നു. ഇതര വിവര്‍ത്തനം : ദൈവം മോശെക്കു നല്‍കിയതായ നിയമം വാസ്തവത്തില്‍ അവര്‍ക്കില്ല” (കാണുക: rc://*/ta/man/translate/figs-explicit)