ml_tn/rom/02/10.md

758 B

But praise, honor, and peace will come to everyone

എന്നാല്‍ ദൈവം മാനവും പുകഴ്ചയും സമാധാനവും കൊടുക്കുന്നു

practices good

തുടര്‍മ്മാനമായി നന്മ പ്രവര്‍ത്തിച്ചവന്

to the Jew first, and also to the Greek

ദൈവം ആദ്യം യഹൂദന് പ്രതിഫലം നല്‍കുകയും അതിനു ശേഷമേ യഹൂദരല്ലാത്തവര്‍ക്ക് നല്‍കുകയുള്ളൂ.

first

റോമര്‍ 2:9 നു സമാനമായി ഇത് വിവർത്തനം ചെയ്യാം .