ml_tn/rom/02/08.md

1.9 KiB

Connecting Statement:

ഈ ഭാഗം വിശ്വാസമില്ലാത്ത ദുഷ്ടജനത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും, യഹൂദനും വിജാതീയനും ഒരുപോലെ ദൈവ സന്നിധിയില്‍ ദുഷ്ടതയുള്ളവരെന്നു പൌലോസ് സംഗ്രഹിക്കുന്നു.

self-seeking

സ്വാര്‍ത്ഥരും അല്ലെങ്കില്‍ “സ്വയത്തെ സന്തോഷിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന”

disobey the truth but obey unrighteousness

ഈ രണ്ടു പ്രയോഗങ്ങളും അര്‍ത്ഥാല്‍ ഒന്നുതന്നെയാണ്. രണ്ടാമത്തേതു ഒന്നാമത്തേതിനെ തീവ്രമാക്കുന്നു. (കാണുക: rc://*/ta/man/translate/figs-parallelism)

wrath and fierce anger will come

“കോപം” “ക്രോധവും” അടിസ്ഥാന പരമായി ഒന്നുതന്നെയാണ് അത് ദൈവകോപത്തെ ഊന്നിപ്പറയുന്നു. ഇതര വിവര്‍ത്തനം : “ദൈവം തന്‍റെ ഭയങ്കര കോപം വെളിപ്പെടുത്തും” (കാണുക: rc://*/ta/man/translate/figs-doublet)

wrath

ഇവിടെ “കോപം” എന്ന പദം ദുഷ്ടന്മാര്‍ക്ക് വരുന്ന ദൈവ ശിക്ഷയുടെ കാഠിന്യത്തെ സൂചിപ്പിക്കുന്ന അലങ്കാരിക രൂപമാണ്‌. (കാണുക: rc://*/ta/man/translate/figs-metonymy)