ml_tn/rom/01/21.md

1.3 KiB

became foolish in their thoughts

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും: “ഭോഷത്വമായാത് ചിന്തിക്കുവാന്‍ ആരംഭിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

their senseless hearts were darkened

“അന്ധകാരം” എന്നത് ജനത്തിന്‍റെ അജ്ഞതയെ സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമാണ്. “ഹൃദയം” എന്നത് ഒരു വ്യക്തിയുടെ മനസ്സ് അല്ലെങ്കില്‍ അകത്തെ മനുഷ്യന്‍ എന്നതിന്‍റെ സൂചക പദമാണ്. ഇതര വിവര്‍ത്തനം: “അവര്‍ അറിഞ്ഞിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചതായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു"" (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-metonymy]])