ml_tn/rom/01/19.md

1.2 KiB

that which is known about God is visible to them

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “""അവർക്ക് വ്യക്തമായി കാണാൻ കഴിയുന്നതിനാൽ അവർക്ക് ദൈവത്തെക്കുറിച്ച് അറിയാൻ കഴിയും""” (കാണുക: rc://*/ta/man/translate/figs-activepassive)

For God has enlightened them

“അവര്‍ക്ക് വെളിവായിരിക്കുന്നു” എന്നത് ദൈവം അവര്‍ക്ക് സത്യത്തെ വെളിപ്പെടുത്തി കൊടുത്തിരിക്കുന്നു എന്നര്‍ത്ഥം. ഇതര വിവര്‍ത്തനം : “താന്‍ എങ്ങനെയുള്ളവനെന്നു ദൈവം എല്ലാവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-explicit).