ml_tn/rom/01/18.md

2.8 KiB

Connecting Statement:

പാപിയോടുള്ള ദൈവത്തിന്‍റെ തീവ്രകോപത്തെ പൌലോസ് വെളിപ്പെടുത്തുന്നു

For the wrath of God is revealed

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം: “ദൈവം എത്രമാത്രം കോപിഷ്ഠനാണെന്ന് കാണിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

For

[റോമർ 1:17] (../01/17.md)-ൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ആളുകൾക്ക് അറിയാമെന്ന് പറയുന്നതിനാണ് പൌലോസ് ""വേണ്ടി"" എന്ന വാക്ക് ഉപയോഗിക്കുന്നത്.

the wrath of God is revealed from heaven against all ungodliness and unrighteousness of people

അഭക്തി, അനീതി എന്നീ പദങ്ങള്‍ അവയുടെ നാമവിശേഷണങ്ങളായ “അഭക്തന്‍” അതായത് അത്തരം വ്യക്തികളെ വിവരിക്കുന്നതിനും, “അനീതി” അവരുടെ പ്രവൃത്തികളെ വിവരിക്കുവാനും ഉപയോഗിക്കുന്ന അമൂര്‍ത്ത നാമങ്ങളാകുന്നു. ഈ നാമങ്ങള്‍ ദൈവ കോപത്തിന് പാത്രീഭവിച്ചവരുടെ പര്യായങ്ങളാണ്. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം: അഭക്തരോടും, അനീതിക്കാരോടും എത്രമാത്രം കോപിഷ്ഠനാണെന്ന് ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നും വെളിപ്പെടുത്തുന്നു. (കാണുക: [[rc:///ta/man/translate/figs-abstractnouns]] ഉം [[rc:///ta/man/translate/figs-metonymy]])

hold back the truth

“സത്യം” എന്ന പ്രയോഗം ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “ദൈവത്തെപ്പറ്റിയുള്ള ശരിയായ അറിവിനെ മറച്ചുവയ്ക്കുക” (കാണുക: rc://*/ta/man/translate/figs-explicit)