ml_tn/rom/01/16.md

1.5 KiB

I am not ashamed of the gospel

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം. “ഞാന്‍ സമ്പൂര്‍ണ്ണമായി സുവിശേഷത്തില്‍ ആശ്രയിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-litotes)

it is the power of God for salvation for everyone who believes

ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ എന്നര്‍ത്ഥത്തിലാണ് ഇവിടെ വിശ്വാസികള്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്‌. ഇതര വിവര്‍ത്തനം: “ക്രിസ്തുവില്‍ ആശ്രയിക്കുന്നവരെ സുവിശേഷമുഖാന്തിരം തന്‍റെ ശക്തിയാല്‍ ദൈവം അവരെ വീണ്ടെടുക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

for the Jew first and for the Greek

ഇത് യഹൂദനെയും യവനനെയും കൂടെയാകുന്നു.

first

“ആദ്യം” എന്നതുകൊണ്ട്‌ കാലക്രമത്തില്‍ ഓരോരുത്തരിലേക്കും വരുന്നു എന്നര്‍ത്ഥം.