ml_tn/rom/01/13.md

2.1 KiB

I do not want you to be uninformed

അവര്‍ ഈ വസ്തുതകളെക്കുറിച്ച് അറിരിഞ്ഞിരിക്കണം എന്ന തന്‍റെ ആഗ്രഹത്തെക്കുറിച്ച് പൌലോസ് ഊന്നിപ്പറയുന്നു. ഈ രണ്ടു നിഷേധരൂപത്തെ സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവര്‍ത്തനം: “നിങ്ങള്‍ ആറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു” (കാണുക: rc://*/ta/man/translate/figs-doublenegatives)

brothers

ഇവിടെ സഹോദരന്മാര്‍ എന്നത് സ്ത്രീ പുരുഷന്മാര്‍ എന്ന അര്‍ത്ഥത്തിലാണ്.

but I was hindered until now

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവര്‍ത്തനം: എനിക്ക് പലപ്പോഴും തടസ്സമായി തീര്‍ന്നിട്ടുള്ളവ (കാണുക: rc://*/ta/man/translate/figs-activepassive)

in order to have a harvest among you

“കൊയ്ത്തു” എന്ന പദം റോമില്‍ സുവിശേഷം സ്വീകരിക്കുവാനിരിക്കുന്ന ജനത്തെ സൂചിപ്പിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ഇതര വിവര്‍ത്തനം: “അതായത് നിങ്ങളുടെ ഇടയില്‍ ഇനിയും കൂടുതല്‍ പേര്‍ യേശുവില്‍ വിശ്വസിക്കുവാനുണ്ട്” (കാണുക: rc://*/ta/man/translate/figs-metaphor)

the rest of the Gentiles

താന്‍ സന്ദര്‍ശിച്ച മറ്റിടങ്ങളിലെ വിജാതീയര്‍.