ml_tn/rom/01/07.md

1.5 KiB

This letter is to all who are in Rome, the beloved of God, who are called to be holy people

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം “ദൈവസ്നേഹത്തില്‍ അവന്‍റെ ജനമാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന റോമിലെ നിങ്ങള്‍ക്ക് ഞാന്‍ ഈ ലേഖനം എഴുതുന്നത്‌” (കാണുക: rc://*/ta/man/translate/figs-activepassive)

May grace be to you, and peace

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ദൈവം നിങ്ങള്‍ക്ക് കൃപയും സമാധാനവും നല്കട്ടെ” അല്ലങ്കില്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചു ആന്തരിക സമാധാനം നല്‍കട്ടെ. (കാണുക: rc://*/ta/man/translate/figs-activepassive)

God our Father

“പിതാവ്” എന്നത് ദൈവത്തെ സൂചിപ്പിക്കുന്ന പ്രധാന പദമാണ് (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)