ml_tn/rom/01/04.md

1.7 KiB

Connecting Statement:

സുവിശേഷം പ്രസംഗിക്കേണ്ടതിന്‍റെ ധാര്‍മ്മിക ബാധ്യതയെപ്പറ്റിയാണ് പൌലോസ് ഇവിടെ പറയുന്നത്.

he was declared with power to be the Son of God

“അവന്‍” എന്നത് യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നു. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും . ഇതര വിവര്‍ത്തനം : “ ദൈവപുത്രന്‍ എന്ന് ശക്തിയോടെ നിര്‍ണ്ണയിക്കുകയും ചെയിതിരിക്കുന്നവനാല്‍” (കാണുക : rc://*/ta/man/translate/figs-activepassive)

by the resurrection from the dead

അവനെ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് കൊണ്ട്. ഈ പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത് മരിച്ചടക്കപ്പെട്ട സകലമനുഷ്യ രെയും കുറിക്കുന്നു. വീണ്ടും ജീവനോടെ വരുന്നത് അവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനമായിട്ടാണ് പറയപ്പെടുന്നത്.

Spirit of holiness

ഇത് പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.