ml_tn/rev/22/16.md

1.7 KiB

to testify to you

ഇവിടെ ""നിങ്ങൾ"" എന്ന വാക്ക് ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

the root and the descendant of David

വേര്"", ""പിന്മുറക്കാര്‍"" എന്നീ വാക്കുകൾ അടിസ്ഥാനപരമായി ഒരേ കാര്യമാണ്. ദാവീദിൽ നിന്ന് ഉത്ഭവിച്ച ഒരു “വേരു” എന്ന മട്ടിൽ “സന്തതി” ആയിരിക്കുന്നതിനെക്കുറിച്ച് യേശു പറയുന്നു. യേശു ദാവീദിന്‍റെ കുടുംബത്തിൽ പെട്ടവനാണെന്ന് വാക്കുകൾ ഒന്നിച്ച് ഊന്നിപ്പറയുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-doublet]])

the bright morning star

ചില സമയങ്ങളിൽ അതിരാവിലെ പ്രത്യക്ഷപ്പെടുന്ന ശോഭയുള്ള നക്ഷത്രം പോലെ ഒരു പുതിയ ദിവസം ആരംഭിക്കാൻ പോകുകയാണെന്ന് സൂചിപ്പിക്കുന്ന നക്ഷത്രമായി യേശു സ്വയം സംസാരിക്കുന്നു. [വെളിപ്പാടു 2:28] (../02/28.md) ൽ നിങ്ങൾ “ഉദയ നക്ഷത്രം"" എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metaphor)