ml_tn/rev/22/08.md

8 lines
944 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
ദൂതനോട് താൻ എങ്ങനെ പ്രതികരിച്ചുവെന്ന് യോഹന്നാന്‍ തന്‍റെ വായനക്കാരോട് പറയുന്നു.
# I fell down to worship at the feet
ഇതിനർത്ഥം, യോഹന്നാൻ മന:പൂർവ്വം നിലത്തു കിടക്കുകയും ഭയഭക്തിയോ സമർപ്പണമോ കാണിച്ചു എന്നതാണ്. ആരാധനയുടെ ഒരു പ്രധാന ഭാഗമായിരുന്നു ആദരവും സേവിക്കാനുള്ള സന്നദ്ധതയും. [വെളിപ്പാടു 19:10] (../19/10.md) ൽ നിങ്ങൾ സമാനമായ വാക്കുകൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.