ml_tn/rev/21/22.md

481 B

Lord God ... and the Lamb are its temple

ആലയം ദൈവസാന്നിധ്യത്തെ പ്രതിനിധീകരിച്ചു. ഇതിനർത്ഥം പുതിയ യെരുശലേമിന് ഒരു ആലയത്തിന്‍റെ ആവശ്യമില്ല, കാരണം ദൈവവും കുഞ്ഞാടും അവിടെ വസിക്കും. (കാണുക: rc://*/ta/man/translate/figs-metaphor)