ml_tn/rev/21/10.md

583 B

carried me away in the Spirit

യെരുശലേം നഗരം കാണാൻ കഴിയുന്ന ഒരു ഉയർന്ന പർവതത്തിലേക്ക് യോഹന്നാനെ കൊണ്ടുപോകുമ്പോൾ പാശ്ചാത്തലം മാറുന്നു. [വെളിപ്പാടു 17: 3] (../17/03.md) ൽ നിങ്ങൾ ഈ വാചകം എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/writing-background)