ml_tn/rev/21/08.md

1.4 KiB

the cowards

ശരിയായതു ചെയ്യാൻ ഭയപ്പെടുന്നവർ

the detestable

ഭയങ്കര കാര്യങ്ങൾ ചെയ്യുന്നവർ

the fiery lake of burning sulfur

ഗന്ധകം കത്തുന്ന തീയുടെ പൊയ്ക അല്ലെങ്കിൽ ""ഗന്ധകം കത്തുന്ന തീ നിറഞ്ഞ സ്ഥലം."" [വെളിപ്പാട് 19:20] (../19/20.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

the second death

രണ്ടാമത്തെ മരണത്തെ. [വെളിപ്പാടു 20:14] (../20/14.md), [വെളിപ്പാടു 21: 8] (./08.md) എന്നിവയിലെ തീപ്പൊയ്കയിലെ നിത്യശിക്ഷയായി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.  [വെളിപ്പാടു 2:11] (../02/11.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""ഒടുവിലത്തെ മരണം തീപോയ്കയില്‍"" (കാണുക: rc://*/ta/man/translate/writing-symlanguage)