ml_tn/rev/21/05.md

4 lines
419 B
Markdown

# these words are trustworthy and true
ഇവിടെ ""വാക്കുകൾ"" എന്നത് അവർ രൂപീകരിച്ച സന്ദേശത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഈ സന്ദേശം വിശ്വസനീയവും സത്യവുമാണ്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])