ml_tn/rev/19/17.md

474 B

I saw an angel standing in the sun

ഇവിടെ ""സൂര്യൻ"" എന്നത് സൂര്യന്‍റെ പ്രകാശത്തിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""അപ്പോൾ സൂര്യപ്രകാശത്തിൽ ഒരു ദൂതന്‍ നിൽക്കുന്നത് ഞാൻ കണ്ടു"" (കാണുക: rc://*/ta/man/translate/figs-metonymy)