ml_tn/rev/19/09.md

1.1 KiB

General Information:

ഒരു ദൂതൻ യോഹന്നാനോട് സംസാരിക്കാൻ തുടങ്ങുന്നു. [വെളി .17: 1] (../17/01.md) ൽ യോഹന്നാനോട് സംസാരിക്കാൻ തുടങ്ങിയ അതേ ദൂതൻ തന്നെയായിരിക്കാം ഇത്.

those who are invited

നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ദൈവം ക്ഷണിക്കുന്ന ആളുകൾ"" (കാണുക: rc://*/ta/man/translate/figs-activepassive)

the wedding feast of the Lamb

യേശുവും അവന്‍റെ ജനവും എന്നെന്നേക്കുമായി ചേരുന്നതിനെക്കുറിച്ച് ഒരു വിവാഹ സദ്യയായി ദൂതൻ ഇവിടെ പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)