ml_tn/rev/19/06.md

1.2 KiB

Then I heard what sounded like the voice of a great number of people, like the roar of many waters, and like loud crashes of thunder

താൻ കേൾക്കുന്നതിനെ കുറിച്ച് യോഹന്നാന്‍ സംസാരിക്കുന്നു, അത് വളരെ വലിയൊരു ജനക്കൂട്ടം ഉണ്ടാക്കിയ ശബ്ദം, വലിയ അളവില്‍ ഒഴുകുന്ന വെള്ളത്തിന്‍റെയോ, വളരെ വലിയ ഇടിമുഴക്കം എന്നിവയുടെ ശബ്ദം പോലെയാണ്. (കാണുക: rc://*/ta/man/translate/figs-simile)

Hallelujah

ഈ വാക്കിന്‍റെ അർത്ഥം ""ദൈവത്തെ സ്തുതിക്കുക"" അല്ലെങ്കിൽ ""നമുക്ക് ദൈവത്തെ സ്തുതിക്കാം"" എന്നാണ്. [വെളിപ്പാട് 19: 1] (../19/01.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

For the Lord

കാരണം കർത്താവ്