ml_tn/rev/19/01.md

12 lines
817 B
Markdown

# General Information:
യോഹന്നാന്‍റെ ദർശനത്തിന്‍റെ അടുത്ത ഭാഗമാണിത്. ബാബിലോൺ നഗരമായ മഹാ വേശ്യയുടെ പതനത്തെച്ചൊല്ലി സ്വർഗ്ഗത്തിലെ സന്തോഷം അവന്‍ ഇവിടെ വിവരിക്കുന്നു.
# I heard
ഇവിടെ ""ഞാൻ"" എന്നത് യോഹന്നാനെ സൂചിപ്പിക്കുന്നു.
# Hallelujah
ഈ വാക്കിന്‍റെ അർത്ഥം ""ദൈവത്തെ സ്തുതിക്കുക"" അല്ലെങ്കിൽ ""നമുക്ക് ദൈവത്തെ സ്തുതിക്കാം"" എന്നാണ്.