ml_tn/rev/18/intro.md

2.4 KiB

വെളിപ്പെടുത്തൽ 18 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

വായനയ്ക്കു എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 1-8 വാക്യങ്ങൾ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പ്രവചനം

ബാബിലോൺ വീഴുന്നതിനെക്കുറിച്ച് ദൂതന്‍ പ്രവചിക്കുന്നു, അതായത് ഇവിടെ നശിപ്പിക്കപ്പെടുന്നു എന്നര്‍ത്ഥം. അത് ഇതിനോടകം സംഭവിച്ചതായി പറയപ്പെടുന്നു. പ്രവചനത്തിൽ ഇത് സാധാരണമാണ്. വരാനിരിക്കുന്ന വിധി തീർച്ചയായും സംഭവിക്കുമെന്ന് അത് ഊന്നിപ്പറയുന്നു. ബാബിലോൺ വീഴുന്നതിനെക്കുറിച്ച് ആളുകൾ വിലപിക്കുമെന്നും ദൂതൻ പ്രവചിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/prophet]], [[rc:///tw/dict/bible/kt/judge]], rc://*/ta/man/translate/writing-apocalypticwriting)

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

രൂപകങ്ങൾ

പ്രവചനം പതിവായി രൂപകങ്ങൾ ഉപയോഗിക്കുന്നു. വെളിപ്പാട് പുസ്തകത്തിന്‍റെ പൊതുവായ ശൈലിയെക്കാള്‍ അല്പം വ്യത്യസ്തമായ അപ്പോക്കലിപ്റ്റിക് ശൈലിയാണ് ഈ അദ്ധ്യായത്തിലുള്ളത്. (കാണുക: rc://*/ta/man/translate/figs-metaphor)