ml_tn/rev/18/14.md

12 lines
965 B
Markdown

# The fruit
ഇവിടെ ഫലം ""അനന്തരഫലം” എന്നതിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""ഫലം"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# longed for with all your might
വളരെയധികം ആഗ്രഹിച്ചു
# vanished, never to be found again
കണ്ടെത്താനാകില്ല എന്നത് നിലവിലില്ല എന്നര്‍ത്ഥം. സംഭാഷണത്തിന്‍റെ ഈ രൂപം സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അപ്രത്യക്ഷമായി; നിങ്ങൾക്ക് അവ ഒരിക്കലും ലഭിക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-metaphor]])