ml_tn/rev/18/06.md

16 lines
2.0 KiB
Markdown

# Pay her back as she has paid others back
ആ ശബ്ദം ശിക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. സമാന പരിഭാഷ: ""അവൾ മറ്റുള്ളവരെ ശിക്ഷിച്ചതുപോലെ അവളെ ശിക്ഷിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# repay her double
ആ ശബ്ദം ശിക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. സമാന പരിഭാഷ: ""അവളെ ഇരട്ടിയായി ശിക്ഷിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in the cup she mixed, mix double the amount for her
വീര്യമേറിയ വീഞ്ഞ് കുടിക്കാൻ തയാറാക്കുക എന്നത് മറ്റുള്ളവർ കഷ്ടപ്പെടുന്നതിന് ഇടവരുത്തുക എന്നതായിട്ടാണ് ശബ്ദം സംസാരിക്കുന്നത്. സമാന പരിഭാഷ: ""അവൾ മറ്റുള്ളവർക്കായി ഉണ്ടാക്കിയതിനേക്കാൾ ഇരട്ടി വീര്യമുള്ള കഷ്ടതകളുടെ വീഞ്ഞ് അവൾക്കായി ഒരുക്കുക"" അല്ലെങ്കിൽ "" അവള്‍ മറ്റുള്ളവരെ കഷ്ടപ്പെടുത്തിയതിനേക്കാൾ ഇരട്ടി കഷ്ടപ്പാടുകൾക്ക് അവളെ ഇരയാക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# mix double the amount
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എണ്ണത്തില്‍ ഇരട്ടിയാക്കുക"" അല്ലെങ്കിൽ 2) ""ഇത് ഇരട്ടി ശക്തമാക്കുക