ml_tn/rev/18/05.md

1.2 KiB

Her sins have piled up as high as heaven

ആ ശബ്ദം ബാബിലോണിന്‍റെ പാപങ്ങളെക്കുറിച്ച് അവ കുന്നുകൂടുന്ന ഒന്നായി വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""അവളുടെ പാപങ്ങൾ വളരെയധികം, അവ സ്വർഗ്ഗത്തിലെത്തുന്ന ഒരു കൂമ്പാരം പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

has remembered

ചിന്തിച്ചിട്ടുണ്ട് അല്ലെങ്കിൽ ""ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു."" ദൈവം മറന്നുപോയ ഒരു കാര്യം ഓർമ്മിച്ചു എന്നല്ല ഇതിനർത്ഥം. [വെളിപ്പാട്‌ 16:19] (../16/19.md) എന്നതിൽ നിങ്ങൾ ""മനസ്സിലേക്ക് വരുത്തിച്ചു"" എന്ന് വിവർത്തനം ചെയ്‌തത് കാണുക.