ml_tn/rev/18/04.md

983 B

General Information:

അവൾ"", ""അവളുടെ"" എന്നീ സർവ്വനാമങ്ങൾ ബാബിലോൺ നഗരത്തെ പരാമർശിക്കുന്നു, ഇത് ഒരു വേശ്യയെന്നാണ് വിശേഷിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-personification)

Connecting Statement:

സ്വർഗ്ഗത്തിൽ നിന്നുള്ള മറ്റൊരു ശബ്ദം സംസാരിക്കാൻ തുടങ്ങുന്നു.

another voice

ശബ്ദം"" എന്ന വാക്ക് സംസാരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു, അത് യേശു അല്ലെങ്കിൽ പിതാവാകാം. സമാന പരിഭാഷ: ""മറ്റൊരാൾ"" (കാണുക: rc://*/ta/man/translate/figs-metonymy)