ml_tn/rev/17/12.md

1.0 KiB

Connecting Statement:

ദൂതൻ യോഹന്നാനുമായി സംസാരിക്കുന്നത് തുടരുന്നു. മൃഗത്തിന്‍റെ പത്തു കൊമ്പുകളുടെ അർത്ഥം ഇവിടെ അദ്ദേഹം വിശദീകരിക്കുന്നു.

for one hour

നിങ്ങളുടെ ഭാഷയില്‍ ദിവസം 24 മണിക്കൂറായി വിഭജിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ കൂടുതൽ പൊതുവായ ഒരു പദപ്രയോഗം ഉപയോഗിക്കേണ്ടതുണ്ട്. സമാന പരിഭാഷ: ""വളരെ ചുരുങ്ങിയ സമയത്തേക്ക്"" അല്ലെങ്കിൽ ""ഒരു ദിവസത്തിന്‍റെ വളരെ ചെറിയ "" ഭാഗത്തേക്ക്” (കാണുക: rc://*/ta/man/translate/translate-unknown)