ml_tn/rev/17/05.md

8 lines
833 B
Markdown

# On her forehead was written a name
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ അവളുടെ നെറ്റിയിൽ ഒരു പേര് എഴുതിയിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Babylon the great
പേര് സ്ത്രീയെ സൂചിപ്പിക്കുന്നുവെന്ന് വ്യക്തമാക്കണമെങ്കിൽ, അത് ഒരു വാക്യത്തിൽ ഉൾപ്പെടുത്താം. സമാന പരിഭാഷ: ""ഞാൻ ശക്തിമത്തായ ബാബിലോൺ ആകുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])