ml_tn/rev/16/16.md

706 B

They brought them together

ഭൂതങ്ങളുടെ ആത്മാക്കൾ രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും ഒന്നിപ്പിച്ചു

the place that is called

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ വിളിക്കുന്ന സ്ഥലം"" (കാണുക: rc://*/ta/man/translate/figs-activepassive)

Armageddon

ഇതൊരു സ്ഥലത്തിന്‍റെ പേരാകുന്നു. (കാണുക: rc://*/ta/man/translate/translate-names)