ml_tn/rev/16/08.md

1.3 KiB

poured out his bowl

പാത്രം"" എന്ന വാക്ക് അതിലുള്ളതിനെ സൂചിപ്പിക്കുന്നു. [വെളിപ്പാട് 16: 2] (../16/02.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""അവന്‍റെ പാത്രത്തിൽ നിന്ന് വീഞ്ഞ് പകർന്നു"" അല്ലെങ്കിൽ ""അവന്‍റെ പാത്രത്തിൽ നിന്ന് ദൈവക്രോധം പകർന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)

it was given permission to scorch the people

യോഹന്നാന്‍ സൂര്യനെക്കുറിച്ച് ഒരു വ്യക്തിയെന്നപോലെ സംസാരിക്കുന്നു. ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: “സൂര്യന് ജനങ്ങളെ കഠിനമായി ചുടുവാന്‍ അധികാരം ലഭിച്ചു"" (കാണുക: [[rc:///ta/man/translate/figs-personification]], [[rc:///ta/man/translate/figs-activepassive]])