ml_tn/rev/15/06.md

12 lines
678 B
Markdown

# the seven angels holding the seven plagues
ഈ ദൂതന്മാർ ഏഴു ബാധകൾ പിടിച്ചിരിക്കുന്നതായി കാണുന്നു, കാരണം [വെളി.17: 7] (../17/07.md)ല്‍ ദൈവകോപം നിറഞ്ഞ ഏഴു പാത്രങ്ങൾ അവർക്ക് നൽകിയിരിക്കുന്നു.
# linen
ചണത്തിൽ നിന്ന് നിർമ്മിച്ച വിലയേറിയ തുണി
# sashes
മുകളിലെ ശരീരത്തിൽ ധരിക്കുന്ന ഒരു അലങ്കാര തുണിയാണിത്.