16 lines
1.9 KiB
Markdown
16 lines
1.9 KiB
Markdown
# (no title)
|
||
|
||
യോഹന്നാന് തന്റെ ദർശനത്തിന്റെ അടുത്ത ഭാഗം വിവരിക്കാൻ ആരംഭിക്കുന്നു. ഈ ഭാഗം മനുഷ്യപുത്രൻ ഭൂമിയെ കൊയ്തെടുക്കുന്നതിനെ കുറിച്ചാണ്. ധാന്യത്തിന്റെ കൊയ്ത്ത് ദൈവത്തെ വിധിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-symlanguage]])
|
||
|
||
# one like a son of man
|
||
|
||
ഈ പദപ്രയോഗം ഒരു മനുഷ്യരൂപത്തെ വിവരിക്കുന്നു, മനുഷ്യനെപ്പോലെ കാണപ്പെടുന്ന ഒരാൾ. [വെളിപ്പാട് 1:13] (../01/13.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-simile]])
|
||
|
||
# golden crown
|
||
|
||
സ്വർണ്ണത്തില്‍ തീര്‍ത്ത ഒലിവ് ശാഖകളുടെയോ ലോറൽ ഇലകളുടെയോ റീത്ത് പോലെയായിരുന്നു ഇത്. വിജയികളായവര്‍ക്ക് തലയിൽ ധരിക്കാൻ ഇലകൾ കൊണ്ട് നിർമ്മിച്ച് നൽകിയിരുന്നു.
|
||
|
||
# sickle
|
||
|
||
പുല്ലും, ധാന്യച്ചെടികളും മുന്തിരിവള്ളിയും മുറിക്കാൻ ഉപയോഗിക്കുന്ന വളഞ്ഞ മൂര്‍ച്ചയുള്ള ഒരു ഉപകരണം. (കാണുക:[[rc://*/ta/man/translate/translate-unknown]])
|